Friday, May 23, 2008

അങ്ങിനെ
വിട പറയാന്‍ സമയമായി
ആരെയും
കാത്തുനില്‍ക്കാതെ
ആരോടുമൊന്നും മിണ്ടാതെ
എത്രവേഗമാണ്
കാലമെന്നെ ജീവിതത്തിലൂടെ
അകലെയ്ക്ക് ആട്ടിയോടിക്കുന്നത്
ആരും കാതുനില്‍ക്കാത്ത
ആ പുഴയുടെ മറുകരയില്‍
ഞാന്‍ മാത്രമെങ്ങിനെ .....

3 comments:

ബഷീർ said...

Best wishes

siva // ശിവ said...

വിട പറയാനൊന്നും സമയമായില്ല കൂട്ടുകാരാ....ആ കാത്തു നില്പ് എന്തായാലും വിഫലമാവില്ല....അങ്ങനെ ആശിക്കാം...

perakka said...

ഒറ്റയ്‌ക്കാണോ.................ആരുമില്ലെ കൂട്ടിന്‌...........എല്ലാം വെറുമൊരു തോന്നലാണെടോ...............