അന്യന് ആരാണെന്ന ചോദ്യം പ്രസക്തം
അന്യന്റെ ഭാര്യ ആരാണെന്ന ചോദ്യത്തിന് എന്ത് പ്രസക്തി
പെണ്ണ്
എവിടെയായാലും ഒരു ഉപയോഗത്തിന്
നാരായണന്റെ രീതിയെ നിങ്ങള്‍ക്ക് എതിര്‍ക്കാം
പക്ഷെ നാരായണന് പരീക്ഷിച്ചു വിജയിച്ച രീതിയെ
നിങ്ങള്‍ക്കെങ്ങിനെയാണ് എതിര്‍ക്കാന്‍ കഴിയുക?
Tuesday, September 9, 2008
Friday, May 23, 2008
Tuesday, April 15, 2008
കാണാന്‍
വരാമെന്ന് പറഞ്ഞത് ഞാനാണു
പക്ഷെ നീയും പറഞ്ഞില്ലേ കാണാമെന്നു
നിന്നെ ഞാന്‍ കണ്ടില്ലെന്ന് കരുതരുത്
നീ എവിടെയയിരുന്നാലും ഞാന്‍ കാണും
അതെന്റെ വിഡ്ഢിത്തം
എന്നെ
നിനക്കിനിയും വിഡ്ഢിയക്കാന്‍ പറ്റില്ല
കാരണം
നിന്നെ കണ്ട അന്നുമുതല്‍ത്തന്നെ ഞാന്‍ ഇത്രമേല്‍
വിഡ്ഢിയാവാന്‍ തുടങ്ങി.
Subscribe to:
Posts (Atom)