അന്യന് ആരാണെന്ന ചോദ്യം പ്രസക്തം
അന്യന്റെ ഭാര്യ ആരാണെന്ന ചോദ്യത്തിന് എന്ത് പ്രസക്തി
പെണ്ണ്
എവിടെയായാലും ഒരു ഉപയോഗത്തിന്
നാരായണന്റെ രീതിയെ നിങ്ങള്‍ക്ക് എതിര്‍ക്കാം
പക്ഷെ നാരായണന് പരീക്ഷിച്ചു വിജയിച്ച രീതിയെ
നിങ്ങള്‍ക്കെങ്ങിനെയാണ് എതിര്‍ക്കാന്‍ കഴിയുക?
Subscribe to:
Post Comments (Atom)
No comments:
Post a Comment