Tuesday, April 15, 2008

കാണാന്‍

വരാമെന്ന് പറഞ്ഞത് ഞാനാണു

പക്ഷെ നീയും പറഞ്ഞില്ലേ കാണാമെന്നു

നിന്നെ ഞാന്‍ കണ്ടില്ലെന്ന് കരുതരുത്

നീ എവിടെയയിരുന്നാലും ഞാന്‍ കാണും

അതെന്റെ വിഡ്ഢിത്തം

എന്നെ

നിനക്കിനിയും വിഡ്ഢിയക്കാന്‍ പറ്റില്ല

കാരണം

നിന്നെ കണ്ട അന്നുമുതല്‍ത്തന്നെ ഞാന്‍ ഇത്രമേല്‍

വിഡ്ഢിയാവാന്‍ തുടങ്ങി.

1 comment:

Anonymous said...

കണ്ടു വിഡ്ഡിയാക്കപ്പെട്ടവന്റെ വേദന.സ്വയം തിരിച്ചറിയാതെ.....ഒരിക്കലും തിരിച്ചറിയരുതെന്നാശിക്കുന്നവന്റെ വേദന.പക്ഷേ ഒരു സംശയം മാത്രം ബാക്കി ഇതില്‍ ആരാണ്‌ വിഡ്‌ഢി..............ഒരു ജന്മം മുഴുവന്‍ ................